India Desk

45നു താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വൈകും; മെയ് 15 വരെ ഓര്‍ഡറെടുക്കില്ലെന്ന് കൊവിഷീല്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നു തുടങ്ങാനിരിക്കേയാണ് റിപ്...

Read More

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍; രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

ന്യൂഡൽഹി: രാ​ജ്യ​ത്ത് പ​തി​നെ​ട്ട് വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ൽ കോ​വി​ൻ പോ​ർ​ട്ട​ലി​ലോ അ​ല്ലെ​ങ്കി​ൽ ആ​ര...

Read More

ഇന്ന് വിവാഹം നടക്കാനിരിക്കെ വരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: വിവാഹ തലേന്ന് യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടാ...

Read More