India Desk

സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയം: അധിക വായ്പയ്ക്ക് അനുമതിയില്ല; തര്‍ക്കം വീണ്ടും കോടതിയിലേക്ക്

ന്യൂഡല്‍ഹി: അധികമായി കടമെടുക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീക...

Read More