Kerala Desk

മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലധികം ചോദ്യംചെയ്തു

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലധികം ചോദ്യംചെയ്തു. ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി മ​​​​ത​​​​ഗ്ര​​​​ന്ഥവും ഈ​​​​ന്ത​​​​പ്പ​​​​ഴവും ഇറക്കുമതി, യു​​​​എ​​​​ഇ കോ​​​​ണ്‍​സു​​...

Read More

വോഗ് ഇന്ത്യ 'വുമൺ ഓഫ് ദി ഇയർ' ആയി മന്ത്രി കെ കെ ശൈലജ ടീച്ചർ

മുംബൈ: ലോക പ്രശസ്ത മാഗസിനായ വോഗിന്റെ ബോക്സ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ പട്ടികയിൽ ഇടം നേടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. വോഗ് മാഗസിന്റെ ഇന്ത്യൻ പതിപ്പിൽ കവർ ചിത്രമായാണ് ആരോഗ്യമന്ത്രി എത്...

Read More

വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനം നടപ്പാക്കില്ല

മലപ്പുറം: വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനം നടപ്പാക്കില്ല. കൊവിഡ് ക്വാറന്റീന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു...

Read More