India Desk

നികുതി അടവ് മുടങ്ങി; അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്

ഷിംല: നികുതി അടവ് വൈകിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്. ആദായ നികുതി വകുപ്പാണ് കഴിഞ്ഞ ദിവസം ാത്രയില്‍ പരിശോധന നടത്തിയത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധി...

Read More

ക്രി​സ്ത്യാ​നി​ക​ൾ​ക്ക്‌ നേ​രെ ആ​ക്ര​മ​ണം; റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീം ​കോ​ട​തി നിർദ്ദേശം

ന്യൂ ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക്രി​സ്ത്യാ​നി​ക​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​...

Read More

ഇറാനില്‍ അപകടത്തില്‍പെട്ട ചരക്ക് കപ്പലില്‍ മലയാളി യുവാവും; കപ്പലിലുള്ളവരെ രക്ഷപെടുത്തി

ആലപ്പുഴ: ഇറാനിൽ അപകടത്തിൽപെട്ട ചരക്ക് കപ്പലിൽ മലയാളി യുവാവ് ആലപ്പുഴ എടത്വാ സ്വദേശിയും. കപ്പൽ സേഫ്റ്റി ഓഫീസറായ എടത്വാ പുതിയേടത്ത് പികെ പൊന്നപ്പന്റേയും പ്രസന്നയുടേയും മകൻ മിഥുൻ പൊന്നപ്പനാണ് അപകടത്തിൽ...

Read More