Kerala Desk

പോക്സോ കേസ്: കൈക്കൂലി വാങ്ങിയ എഎസ്‌ഐയ്‌ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോ കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐയ്‌ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ഡല്‍ഹി സ്വദേശികളുടെ രണ്ട് പെണ്‍മക്കള്‍ ഇരകളായ കേസില്‍ പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98,500...

Read More