Kerala Desk

കൊച്ചിന്‍ റിഫൈനറിയില്‍ തീപ്പിടിത്തം; പുക ശ്വസിച്ച അഞ്ച് ജീവനക്കാര്‍ ആശുപത്രിയില്‍, പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചു

കൊച്ചി: കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ തീപ്പിടിത്തം. പുക ശ്വസിച്ച് കുഴഞ്ഞുവീണ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴി...

Read More

ജി​ദ്ദ​യി​ലെ പെ​ട്രോ​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​നു​ പി​ന്നി​ല്‍ ഹൂതികൾ

ജി​ദ്ദ: ജി​ദ്ദ​യി​ലെ പെ​ട്രോ​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ ഇ​ന്ധ​ന ടാ​ങ്കി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു​ പി​ന്നി​ല്‍ യ​മ​ന്‍ വി​മ​ത സാ​യു​ധ​സം​ഘ​മാ​യ ഹൂ​തി​ക​ളാ​ണെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി സഖ്യ​സേ​ന...

Read More

ദേശീയദിനത്തോട് അനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

 യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുളള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. പബ്ലിക് മേഖലയ്ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ച...

Read More