International Desk

'ഇന്ത്യക്കാരാ... തുലയൂ'; ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ യുവാവിന് നേരേ വംശീയാധിക്ഷേപവും മര്‍ദനവും; തലച്ചോറിന് ക്ഷതമേറ്റു

കാന്‍ബെറ: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായതായി പരാതി. അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ ചരണ്‍പ്രീത് സിങ് എന്ന...

Read More