Gulf Desk

വി​ദ്വേ​ഷ​വീഡിയോ പങ്കുവച്ച യു​വ​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും

അബുദബി:വിദ്വേഷകരമായ ഉളളടക്കമുളള വീഡിയോ പങ്കുവച്ച യുവതിയ്ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം പി​ഴ​യും ശി​ക്ഷ വിധിച്ച് അ​ബൂ​ദ​ബി ക്രി​മി​ന​ൽ കോ​ട​തി​. സമൂഹമാധ്യമത്തിലൂടെയാണ് യുവതി വീഡിയോ...

Read More

ദുബൈയിലെ ജിമ്മുകള്‍ക്ക് റേറ്റിംഗ് സംവിധാനം

ദുബായ്:എമിറേറ്റിലെ ഫിറ്റ്നസ് സെന്‍ററുകള്‍ക്കും ജിമ്മുകള്‍ക്കും സ്റ്റാർ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ദുബായ് സ്പോർട്സ് കൗണ്‍സില്‍.അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെയാണ് റേറ്റിംഗ് നടപ്പിലാക...

Read More

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അർജന്റീന നാളെ പരാഗ്വേയെ നേരിടും

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അർജന്റീന നാളെ പരാഗ്വേയെ നേരിടും. ഇന്ത്യൻ സമയം നാളെ രാവിലെ അഞ്ചരയ്ക്കാണ് കളിതുടങ്ങുക. ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മൂന്നാം ജയം ലക്ഷ്യമിട്ട് അർജന്റീന ഇ...

Read More