Kerala Desk

ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ തുടരും; അറസ്റ്റിലായ 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടി ഇന്നും തുടരും. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തി...

Read More