Kerala Desk

നാല് പെണ്‍കുട്ടികള്‍ക്കും കണ്ണീരോടെ വിട ചൊല്ലി നാട്; കൂട്ടുകാരികള്‍ക്ക് ഒരുമിച്ച് നിത്യനിദ്ര

പാലക്കാട്: പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കി. കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പത്തരയോടെയാണ് തുപ്പനാട് ...

Read More