India Desk

മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കും; കര്‍ശന നടപടിയുമായി തെലങ്കാന

ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി തെലങ്കാന സര്‍ക്കാര്‍. ഇത്തരക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം പിടിച്ചെടുക്കാനും അത് മാതാപിതാക്കളുടെ ബാങ്ക് അക...

Read More

റെക്കോഡ് നേട്ടവുമായി നിഫ്റ്റി; ചരിത്രത്തിലാദ്യമായി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം. ചരിത്രത്തിലാദ്യമായി ഇന്ന് നിഫ്റ്റി 13,000ന് മുകളില്‍ ക്ലോസ് ചെയ്തു. 128.70 പോയന്റ് ഉയര്‍ന്ന് 13,055.20ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. 445.87 പോയന്റ് ഉയര്‍ന്ന്...

Read More

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി എ.​ജി. പേ​ര​റി​വാ​ള​ന്‍റെ പ​രോ​ള്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​ന​ല്‍​കി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി എ.​ജി. പേ​ര​റി​വാ​ള​ന്‍റെ പ​രോ​ള്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​ന​ല്‍​കി. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു വേ​ണ്ടി​യാ​ണ് സു​പ്രീം കോ​ട​തി പ​രോ​ള്...

Read More