India Desk

അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍: സൈനികരെ നിരീക്ഷിക്കാന്‍ എത്തിയതെന്ന് സൂചന; ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി

ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്. അമൃത്സറിലെ രജതള്‍ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്ക്ക് പാക് ഡ്രോണ്‍ അയക്കുന്നത്. Read More