International Desk

യുഎസിൽ നടുറോഡിൽ വാളുമായി അഭ്യാസം; സിഖ് വംശജനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി; വീഡിയോ

വാഷിങ്ടൺ: നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസിൽ പൊലീസ് വെടിവച്ച് കൊന്നു. 36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടു റ...

Read More