Gulf Desk

ബിഷപ്പ് ആൽദോ ബെറാഡി വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക്കായി അഭിഷിക്തനായി

മനാമ: വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക് ആയി നിയമിതനായ ബിഷപ്പ് ആൽദോ ബെറാഡിയുടെ മെത്രാഭിഷേകർമ്മം ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹ്റിനിലെ അവാലിയിലുള്ള പരിശുദ്ധ അറേബ്യ മാതാവിൻ്റെ കത്തീഡ്രലിൽ വച്ച് നടന്...

Read More

പരസ്പര സഹകരണത്തിന് പ്രസാർ ഭാരതിയും വാമും

ദുബായ്:ഇന്ത്യയുടെ പ്രസാർ ഭാരതിയും യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമും തമ്മില്‍ പരസ്പര സഹകരണത്തിന് വഴിയൊരുങ്ങുന്നു. അ​ബു​ദ​ബി​യി​ലെ​ത്തി​യ പ്ര​സാ​ർ​ഭാ​ര​തി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ...

Read More

'വയറുവേദന': ഡി.കെ ഡല്‍ഹിയിലേക്കില്ല; ഖാര്‍ഗെയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വീട്ടില്‍ കെ.സി വേണുഗോപാലും സുശീല്‍ ക...

Read More