Juby C Baby

യുഎഇയില്‍ ഇന്ന് 246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 398 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 16609 ആണ് സജീവ കോവിഡ് കേസുകള്‍. 263,717 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 246...

Read More

യുഎഇയില്‍ ഇന്ന് 3471 പേർക്ക് കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3471 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142,388 പുതിയ ടെസ്റ്റുകളാണ് നടത്തിയത്. 256732 പേരിലാണ് ഇതുവരെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 2990 പേ‍ർ രോഗമുക്തരായി. ഇത...

Read More

അത്ഭുതചെപ്പ് തുറക്കുന്നു; എക്സ്പോ 2020ക്ക് മുന്നോടിയായി പവലിയനുകള്‍ തുറക്കാന്‍ ദുബായ്

ദുബായ്: എക്സ്പോ 2020ക്ക് മുന്നോടിയായി പവലിയനുകള്‍ തുറക്കുന്നു. എക്സ്പോ നഗരിയിലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ രൂപകൽപനക​ൾ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യി സു​സ്ഥി​ര​ത പ​വി​ലി​യ​നു​ക​ളാ​ണ് ജ​നു​വ​രി 22 മു​ത​...

Read More