India Desk

'രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം'; വീണ്ടും സോണിയ ഗാന്ധിയെ കണ്ട് മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര...

Read More