International Desk

സെല്‍ഫി എടുത്തയച്ച് ഉഷാറായി ജെയിംസ് വെബ്; വിദൂര താരത്തിന്റെ ദീപരേണുക്കളും കൈപ്പറ്റി നാസ

ന്യൂയോര്‍ക്ക് : സെല്‍ഫി എടുത്തയച്ച് തികഞ്ഞ അനുസരണയോടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി 'ട്രയല്‍ ജോലി'വിജയിപ്പിച്ചതായി നാസ. 258 പ്രകാശവര്‍ഷം അകലെയുള്ള ഉര്‍സ മേജര്‍ നക്ഷത്രസമൂഹത്തില്‍ നിന്നുള്ള പ്രക...

Read More