International Desk

അർധ നഗ്നയായി കയ്യിൽ കുരിശും പിടിച്ച് കനേഡിയൻ റാപ്പർ; ടോമി ജെനസിനെതിരെ വിമർശനം കനക്കുന്നു

ഒട്ടാവ: സംഗീത ആൽബത്തിലൂടെ കുരിശിനെ അധിക്ഷേപിച്ച ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർക്കെതിരെ പ്രതിഷേധം കനക്കുന്നു. ജെനസിസ് യാസ്‌‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിനെതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. ടോമിയുടെ...

Read More