International Desk

നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹം; പാകിസ്ഥാനിലെ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ദുരിതം യു.എന്നില്‍ വിവരിച്ച് ഇന്ത്യ

ജനീവ: പാകിസ്ഥാനില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊടിയ പീഡനങ്ങളും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളിലായി ജനീവയില്‍...

Read More