Gulf Desk

50 ശതമാനം ഗതാഗതപിഴയിളവ് മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓർമ്മിപ്പിച്ച് ഷാർജ പോലീസ്

ഷാർജ: ഗതാഗത പിഴകളില്‍ നല്‍കിയ ഇളവ് മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓർമ്മപ്പെടുത്തി ഷാ‍ർജ പോലീസ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കൊഴികെ ബാക്കിയുളള പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് നല്‍കിയിരിക്കുന്നത്. Read More