India Desk

ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം; രണ്ടാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് 2258 പേര്‍

ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കടുപ്പിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് 4074 കേസുകള്‍ ഇതുവരെ അറസ്റ്റിലായത് 2258 പേര്‍. സര്‍ക്കാരിന്റെ കൂട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. രണ്ടാഴ്...

Read More