Kerala Desk

കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം; ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാധിതനായ കെ.​എം. ഷാ​ജി എം​എ​ല്‍​എ​യ്ക്ക് ഹൃ​ദ​യാ​ഘാ​തം. ഇതേ തുടർന്ന് എംഎൽഎയെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിക്കുകയും അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി...

Read More

രൂപതക്ക് പട്ടയം ഉള്ള ഭൂമി വ്യാജ പട്ടയമുണ്ടാക്കി വിൽക്കേണ്ട സാഹചര്യം ഇല്ല ; പട്ടയ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത് : കാത്തലിക് ഫോറം

കൊച്ചി : എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച്, പട്ടയം വ്യാജമായി ഉണ്ടാക്കി എന്ന് ആരോപിച്ച് കൊടുത്ത കേസിൽ പോലീസ് സമർപ്പിച്ച  റിപ്പോർട്ട് ബോധപ...

Read More

വിശുദ്ധ ലയോളയുടെ ഉദ്യാനത്തിൽ വീണ്ടും റാങ്കിന്റെ പൊൻതിളക്കം : ദുരിതങ്ങൾ റാങ്കിന്റെ മാറ്റ് കൂട്ടുമ്പോൾ

ആലപ്പുഴ : കേരള സർവകലാശാലയുടെ എം എസ് ഡബ്ള്യൂ പരീക്ഷയിൽ ഒന്നാം റാങ്കു നേടി ആലപ്പുഴ ഒറ്റമശ്ശേരി സ്വദേശിനി അന്ന ജോർജ്. തിരുവനന്തപുരം ശ്രീകാര്യം ലയോള കോളേജിലെ വിദ്യാർത്ഥിനിയാണ്. മത്സ്യത്തൊഴിലാളിയായ കുര...

Read More