All Sections
ന്യൂ ഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം പ്രകമ്പനമുണ്ടായി....
ഹൈദരാബാദ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന് മര്‍ദിച്ച അഞ്ച് വയസുകാരന് മരിച്ചു. ഹൈദരാബാദിലെ രാമന്തപൂര്‍ വിവേക് നഗര്‍ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥി ഹേമന്ത് (5) ആണ് മരിച്ചത്....
ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ 156 'പ്രചണ്ഡ' ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ വിന്യസിക്കും. ഇതിനായി കര, വ്യോമ സേനകള്‍ 156 പ്രചണ്ഡ കോപ്റ്ററുകള്‍ക്ക്...