All Sections
പാലക്കാട്: ആളുമാറി 84 കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച്ച വരുത്തിയ പൊലീസുകര്‍ക്കെതിരെ നടപടി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി. പാലക്കാട് കുനിശേരിയില്‍ 84-കാരിയായ ഭാരതിയമ്...
കോട്ടയം: കേണല്‍ ബേബി മാത്യു അന്തരിച്ചു. പാലാ ചെത്തിമറ്റം സ്വദേശിയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ 255 ഫീല്‍ഡ് റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫീസര്‍ ആയിരുന്നു കേണല്‍ ബേബി മാത്യു. ആസാമിലെ ഉല്ഭ തീ...
തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേര്‍ക്കു വിളമ്പിയപ്പോഴേക്കും തീര്‍ന്നു. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനും ഊണ...