India Desk

ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 23 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ര​ണ്ടു ദി​വ​സത്തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും വി​ല വര്‍ധിച്ചത്. Read More

കര്‍ഷക പ്രക്ഷോഭം; രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്

ന്യൂഡൽഹി: കര്‍ഷക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുമായുള്ള കേന്ദ്രത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികള്‍ ഇല്ലാതെ തള്ളിക്കളയണമെന്ന് കഴിഞ്ഞ ദിവസം നല്‍കിയ കത്തില്‍ ക...

Read More

വെടിയുണ്ടയോ...പരിഹാരമോ? ഏത് വാങ്ങാനും തങ്ങള്‍ തയ്യാറെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് കര്‍ഷകര്‍. 'ഒന്നുകില്‍ വെടിയുണ്ട, അല്ലെങ്കില്‍ പരിഹാര...

Read More