Kerala Desk

എന്‍ഐഎ റെയ്ഡ്; ആലുവയിലെ പണമിടപാട് സ്ഥാപന നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍

കൊച്ചി: സ്വകാര്യ പണമിടപാട് നടത്തിപ്പുകാരനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന അശോകനാണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ വീ...

Read More

പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ്: കോടതിയുടെ കസ്റ്റഡിയിലുള്ള തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന്

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയില്‍ ഉള്ള തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30 നാണ് ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്...

Read More

തൊ​ഴി​ല്‍ നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍​ക്ക് കേന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ രൂ​ക്ഷ​മാ​യ എ​തി​ര്‍​പ്പു​ക​ള്‍​ക്കി​ടെ തൊ​ഴി​ല്‍ നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്ന് തൊ​ഴി​ല്‍ കോ​ഡു​ക​ള്‍​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ...

Read More