Kerala Desk

'ഇസ്രയേലിലെ ഒരു ഏജന്‍സിയും അന്വേഷിച്ച് വന്നില്ല; മടങ്ങിയത് സ്വമേധയാ': ബിജു കുര്യന്‍ തിരിച്ചെത്തി

കോഴിക്കോട്: കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി മുങ്ങിയ കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. ഇസ്രയേലിലെ ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്...

Read More