Gulf Desk

യുഎഇയില്‍ കോവിഡ് കേസുകളില്‍ കുറവ്

ദുബായ്: യുഎഇയില്‍ ഇന്ന് 620 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 377394 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 785 പേർ രോഗമുക്തി നേടി. Read More