Kerala Desk

ആര്‍ഡിഒ കോടതിയിലെ തൊണ്ടി മുതല്‍ അടിച്ചു മാറ്റിയത് മുന്‍ സൂപ്രണ്ട്; കണ്ടെത്തല്‍ വകുപ്പുതല അന്വേഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം പോയ കേസില്‍ വന്‍ ട്വിസ്റ്റ്. തൊണ്ടിമുതല്‍ മോഷ്ടിച്ചത് മുന്‍ സൂപ്രണ്ട് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ...

Read More