India Desk

പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറില്‍ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു. സുധീര്‍ സുരിയാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. നഗരത്തിലെ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ ചവറ്റു കൂന...

Read More