International Desk

അഫ്ഗാനിലെ കുഞ്ഞുങ്ങള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കി ഇന്ത്യ; പ്രകീര്‍ത്തിച്ച് താലിബാന്‍, എതിര്‍ത്ത് പാകിസ്ഥാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ച് ഇന്ത്യ. വെളളിയാഴ്ച കാബൂളിലെത്തിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയില്‍ നിന്നും 1.6 ടണ്‍ മരുന്നുകള്‍ അഫ്ഗാനിലെത്തിച്ചത്. ഇന്ത്യ...

Read More