Kerala Desk

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം,...

Read More

പാപ്പിനിശ്ശേരി മേല്‍പാലത്തില്‍ വിള്ളൽ; പാലം നിര്‍മ്മിച്ചത് പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനി

കണ്ണൂര്‍: പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ല്‍ അ​പാ​ക​ത. പാ​ല​ത്തിന്റെ എ​ക്സ്പാ​ൻ​ഷ​ൻ സ്ലാ​ബിന്റെ അ​ടി​യി​ലെ ബീ​മി​ൽ നി​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്ന​ര​യ​ടി നീ​ള​ത്തി...

Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി ...

Read More