Maxin

മാക്‌സ് 'വെല്‍ ഡണ്‍'; മാക്‌സ് വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഓസീസിന് അവിശ്വസനീയ ജയം

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നായി മാക്‌സ് വെല്ലിന്റെ മനോഹര ഇന്നിംഗ്‌സ്. ഏഴിന് 91 എന്ന നിലയില്‍ തകര്‍ന്ന് തോല്‍വി മുന്നില്‍ കണ്ട ഓസീസിനെ മാക്‌സ് വെല...

Read More