Gulf Desk

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിലക്ക് തുടരും; അറിയിപ്പുണ്ടാകുന്നത്​ ​വരെ സര്‍വീസില്ലെന്ന്​​ അധികൃതര്‍

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാ വിമാനങ്ങളുടെ വിലക്ക് തുടരും. അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ സര്‍വീസ്​ ഉണ്ടാവില്ലെന...

Read More

യുഎഇയില്‍ ഇന്ന് 1988 പേർക്കും ഒമാനില്‍ 2047 പേർക്കും കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1988 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 249333 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആറ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 1922 പേരാണ് രോഗമുക...

Read More

ഗ​താ​ഗ​ത രം​ഗ​ത്ത്​ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് തുടക്കം കുറിക്കാൻ മെട്രോ ബ്ലൂലൈൻ നിർമാണം ഈ വർഷം ആരംഭിക്കും

ദു​ബായ്: എ​മി​റേ​റ്റി​ലെ ഗ​താ​ഗ​ത രം​ഗ​ത്ത്​ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന മെ​ട്രോ ബ്ലൂ​ലൈ​ൻ പ​ദ്ധ​തി ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും. ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ...

Read More