International Desk

നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 22 യാത്രക്കാരും മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി തകര്‍ന്ന് വീണ താര എയര്‍സിന്റെ 9എന്‍-എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ചാണ് വിമാ...

Read More