Kerala Desk

ജമ്മു കാശ്മീരിനെ ഒഴിവാക്കി തലയില്ലാത്ത ഇന്ത്യയുടെ ഭൂപടം; വികലമായ ഭൂപടം ഹൈക്കോടതി അഭിഭാഷക കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറിയില്‍

കൊച്ചി: ജമ്മു കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുടെ വികലമായ ഭൂപടം വാര്‍ഷിക ഡയറിയില്‍ അടിച്ചിറക്കി കേരള ഹൈക്കോടതി അഭിഭാഷക കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നി പ്രദേശങ്ങളെ ഇന്ത്യയുടെ ഭാ...

Read More