International Desk

നൈജീരിയയിൽ സായുധ സംഘം ബോ‍ർഡിങ് സ്കൂളിൽ അതിക്രമിച്ച് കയറി; 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിൽ സായുധ സംഘം സ്കൂളിൽ അതിക്രമിച്ച് കയറി 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഡങ്കോ വസാഗു മേഖലയിലെ ബോർഡിങ് സ്കൂളിലാണ് ആക്രമണമുണ്ടായത്. വടക്കൻ നൈജീരിയയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം...

Read More