Kerala Desk

ബ്രഹ്മപുരത്തെ തീ; അമേരിക്കയുടെ സഹായം തേടി ജില്ലാ ഭരണകൂടം; നിലവിലെ രീതി മികച്ചതെന്ന് വിദഗ്‌ധോപദേശം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പത്ത് ദിവസമായി നീറിപ്പുകയുന്ന തീ അണയ്ക്കാന്‍ അമേരിക്കയുടെ സഹായം തേടി ജില്ലാ ഭരണകൂടം. ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് ജോര്...

Read More

ജിഷമോളുടെ കയ്യിലുണ്ടായിരുന്നത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍; കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറും

ആലപ്പുഴ: കൃഷി ഓഫിസര്‍ എം. ജിഷമോളുടെ പക്കല്‍ നിന്നും കള്ളനോട്ടുകള്‍ പിടികൂടിയ കേസ് തീവ്രവാദ വിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറിയേക്കും. ഇവരില്‍ നിന്നു പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളായിര...

Read More

വ്യാജ ലിങ്കുകള്‍ തിരിച്ചറിയൂ; ഇ-ചലാന്‍ തട്ടിപ്പില്‍ വീഴരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ ഓണ്‍ലൈനായി അടയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇ- ചലാനുകളുടെ പിഴ അടയ്ക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് സമാനമാ...

Read More