Kerala Desk

മൈക്രോ ലോക്ഡൗണിന് സാധ്യത, വാരാന്ത്യ കര്‍ഫ്യൂ തുടര്‍ന്നേക്കും; സര്‍വകക്ഷി യോഗം രാവിലെ 11 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച് ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗം തീരുമാനമെടുക്കും...

Read More

കുതിച്ചുയര്‍ന്ന് കോവിഡ്: ഇന്ന് 28,469 രോഗികള്‍, 30 മരണം; പിടിവിട്ട് എറണാകുളം ജില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. 30 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5110 ആയി. ഏറ്റവും കൂടുതല്‍ രോഗി...

Read More

കോവിഡ് വ്യാപനം അതിരൂക്ഷം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോട്ടയം: കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന. വെള്ളിയാഴ്ച...

Read More