International Desk

വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസിനും ആഡം പാറ്റ്‌പോഷിയാനും പുരസ്‌കാരം

സ്വീഡന്‍: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡേവിഡ് ജൂലിയസിനും ആഡം പാറ്റ്‌പോഷിയാനുമാണ് പുരസ്‌കാരം. ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളെ (റിസ...

Read More