Kerala Desk

എല്‍ഡിഎഫ് യോഗം ഈ മാസം പത്തിന്; മന്ത്രിസഭാ പുനസംഘടനയ്ക്കൊരുങ്ങി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനസംഘടന ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ നവകേരള സദസിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. അതേസമയം മന്ത്രിസഭ പുനസംഘടന വേഗത്തില...

Read More