Kerala Desk

സവര്‍ണ സംവരണം; ഭരണഘടനാ വിരുദ്ധം

കൊച്ചി: സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുളള ഉത്തരവിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹർജിയിൽ  കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ചു. സാമ്പ...

Read More

കേരളത്തിനാശ്വാസം; കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ള്‍ ക്ര​മാ​നു​ഗ​ത​മാ​യി കുറയുന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ള്‍ ക്ര​മാ​നു​ഗ​ത​മാ​യി കു​റ​ഞ്ഞു വ​രു​ക​യാ​ണ്. അ​താ​ത് ദി​വ​സ​ത്തെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെയുമ്പോൾ ഒ​ന്നു മു​ത​ല്‍ 10 ശ​ത​മാ​നം വ​രെ കു​റ​വ് രോ​ഗ...

Read More

ബിനീഷിന്‍റെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് ബാലാവകാശകമ്മിഷന്‍

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ കുട്ടിയെ ഇഡി റെയ്ഡിനിടെ തടഞ്ഞുവച്ചെന്ന് പരാതി. ഇതേതുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ ബിനീഷിന്റെ വീടിന് മുന്നിലെത്തി. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വീടിന...

Read More