Kerala Desk

'പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ല'; ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ: പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. നിര്‍മ്മാണ നിരോധനത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘ...

Read More