All Sections
ബംഗളൂരു: കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റായ ജിസാറ്റിന്റെ അടുത്ത ഘട്ട വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. ഈ വര്‍ഷം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 ലാണ് ജിസാറ്റ് 20 യുടെ വിക്ഷേപണം നടത്തുന്നത്. ...
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മാസത്തിനിടെ 71 ലക്ഷം വാട്സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ച് മെറ്റ. കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വാട്സ് ആപ്പ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ...
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുസ്ലിം ലീഗിനെ നിരോധിച്ചതിന് പിന്നാലെ ജമ്മു കാശ്മീരിലെ തഹ്രീകെ ഹുര്റിയ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഭീകര പ്രവര്‍ത്തനങ്ങളും രാജ്യവിരുദ്ധ പ്രചാരണ...