Religion Desk

നൈജീരിയയിൽ നിന്ന് ആശ്വാസ വാർത്ത; തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു

അബുജ: നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. ഫെബ്രുവരി 12 ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ലിവിനസ് മൗറീസിനെയാണ് വിട്ടയച്ചത്. തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റിലെ ഐസോ...

Read More