India Desk

കശ്മീരില്‍ നിരന്തരമുണ്ടാകുന്ന തീവ്രവാദി ആക്രമണം: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജമ്മു കശ്മീരില്‍ നിരന്തരമുണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി...

Read More