All Sections
അബുദാബി: റമദാന്‍ 30 പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ഈദുല്‍ ഫിത്തർ ആഘോഷിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ.