International Desk

സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് റാപിഡ് സപ്പോർട്ട് ഫോഴ്സ്; സൈന്യത്തിന്റെ അവസാന ശക്തി കേന്ദ്രവും കീഴടക്കി

ഖാർത്തൂം: സുഡാനിലെ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ അൽ ഫാഷിർ സൈനിക ആസ്ഥാനം റാപിഡ് സപ്പോർട്ട് ഫോഴ്സ് കീഴടക്കിയതായി റിപ്പോർട്ടുകൾ. വടക്കൻ ഡാർഫർ സംസ്ഥാന...

Read More