International Desk

സു​ര​ക്ഷാ നി​യമം: ഫ്രാ​ന്‍​സി​ല്‍ പ്ര​ക്ഷോ​ഭം; വെടിവെപ്പ്

പാരിസ്; സു​ര​ക്ഷ ബി​ല്ലി​നെ​തി​രെ ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം വീ​ണ്ടും അ​ക്ര​മാ​സ​ക്ത​മാ​യി. പാ​രി​സി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ പോലീ​സു​മാ​യി ഏ​റ്റു​മു​ട്ടി.പ​ല​യി​ട​ത്തും വെടിവെപ്പുണ്ടായി....

Read More

യു എസ് സേനാപിന്മാറ്റം : തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സോമാലിയൻ നേതാക്കൾ

അഡിസ് അബാബ : യുഎസ് സൈനികരെ സൊമാലിയയിൽ നിന്ന് പിൻവലിക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സൊമാലിയയിൽ പരിഭ്രാന്തി സൃഷ്ടിച്ചു, തീരുമാനം തിരുത്താൻ അടുത്ത പ്രസിഡണ്ടായി വരുന്ന ജോ ബൈഡനോട...

Read More

ഇറ്റാലിയൻ നടൻ റോബർട്ടോ ബെനിഗ്നിയും ഫുട്ബോൾ താരം ജിയാൻലൂജി ബഫണും ലോക ശിശുദിനത്തിൽ മാർപാപ്പയോടൊപ്പം വേദി പങ്കിടും

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള കുട്ടികളെ കാണാനും അവരുമായി സംവദിക്കാനുമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ആദ്യ ലോക ശിശു ദിനം മെയ് 25, 26 തീയതികളില്‍ നടക്കും. ആഘോഷങ്ങൾക്ക് തിളക്കമേകാൻ ...

Read More