All Sections
ദുബായ്: യുഎഇയില്‍ ഇന്ന് 244 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 441 പേർ രോഗമുക്തി നേടി. 192574 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 244 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ദുബായ്: അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ (വൺ ബില്യൺ മീൽസ് പദ്ധതി) നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ...
ദുബായ്: റമദാന് ആരംഭിച്ചതോടെ പ്രവർത്തന സമയം നീട്ടി ഗ്ലോബല്‍ വില്ലേജ്. ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം ആറുമുതല്‍ പുലർച്ചെ 2 വരെയായിരിക്കും ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക. Read More